All The Bright Places | English | 2020


 

All The Bright Places | English | 2020
Genre : Teen Romantic Drama
Netflix ന്റെ പുതിയ സിനിമയാണ് All The Bright Places. പക്ഷേഒരു സാധാരണ Netflix teen സിനിമ അല്ല ഇത്..
Violet Markey യും Theodore Finch ഉം ഒരേ സ്കൂളിൽ പഠിക്കുന്നവർ ആണ്. Violent ന്റെ sister മരിച്ചതിന്റെ ഷോക്കിൽ ആണ് അവൾ ഇപ്പോളും. Finch നും ഒരുപാട് പ്രേശ്നങ്ങൾ ഉണ്ട്. അങ്ങനെ ഇവർ രണ്ട് പേരും ഒരു assignment ചെയ്യാൻവേണ്ടി ടീം ആവുന്നതും പിന്നീട് രണ്ട് പേർക്കും ഉണ്ടാവുന്ന മാറ്റങ്ങൾ ഒക്കെ ആണ് സിനിമ കാണിക്കുന്നത്.
ഒരു സാധാരണ teenage സിനിമ പോലെ അത്ര കളർഫുൾ ഒന്നും അല്ല സിനിമ. കുറച്ചുകൂടി deep ആയിട്ടുള്ള ഒരു അവതരണം ആണ്. ആളുകളുടെ ഇമോഷൻസ് ലൂടെ ആണ് സിനിമ കടന്ന് പോവുന്നത്. അവസാനം എല്ലാം സ്ഥിരം റൊമാന്റിക് സിനിമകളിൽ നിന്നു വളരെ വ്യത്യസ്തമായിരുന്നു.
നല്ല visuals ആണ് സിനിമക്ക്. അതേപോലെ അടിപൊളി lighting ഉം ആണ്. ബാക്ക്ഗ്രൗണ്ട് score ഒക്കെ വളരെ നന്നായി. പ്രേത്യേകിച്ചു അവസാന ഭാഗത്തെ ഒക്കെ.
മൊത്തത്തിൽ പറഞ്ഞാ cliche teen സിനിമകളിൽ നിന്ന് മാറി ഉള്ള കുറച്ചു കൂടി deep ആയിട്ടുള്ള ഒരു നല്ല സിനിമ.
കുറച്ചു ചിരിക്കാനും കുറച്ചു കരയാനും ഒക്കെ ഉണ്ട്. Teenage drama കൾ ഇഷ്ടപെടുന്നവർ എന്തായാലും കാണണം.

Comments

Popular posts from this blog

𝗔𝗺𝗲𝗿𝗶𝗰𝗮𝗻 𝗛𝘂𝘀𝘁𝗹𝗲 (𝟮𝟬𝟭𝟯) Full Movie movie review