Posts

All The Bright Places | English | 2020

Image
  All The Bright Places | English | 2020 Genre : Teen Romantic Drama Netflix ന്റെ പുതിയ സിനിമയാണ് All The Bright Places . പക്ഷേഒരു സാധാരണ Netflix teen സിനിമ അല്ല ഇത്.. Violet Markey യും Theodore Finch ഉം ഒരേ സ്കൂളിൽ പഠിക്കുന്നവർ ആണ്. Violent ന്റെ sister മരിച്ചതിന്റെ ഷോക്കിൽ ആണ് അവൾ ഇപ്പോളും. Finch നും ഒരുപാട് പ്രേശ്നങ്ങൾ ഉണ്ട്. അങ്ങനെ ഇവർ രണ്ട് പേരും ഒരു assignment ചെയ്യാൻവേണ്ടി ടീം ആവുന്നതും പിന്നീട് രണ്ട് പേർക്കും ഉണ്ടാവുന്ന മാറ്റങ്ങൾ ഒക്കെ ആണ് സിനിമ കാണിക്കുന്നത്. ഒരു സാധാരണ teenage സിനിമ പോലെ അത്ര കളർഫുൾ ഒന്നും അല്ല സിനിമ. കുറച്ചുകൂടി deep ആയിട്ടുള്ള ഒരു അവതരണം ആണ്. ആളുകളുടെ ഇമോഷൻസ് ലൂടെ ആണ് സിനിമ കടന്ന് പോവുന്നത്. അവസാനം എല്ലാം സ്ഥിരം റൊമാന്റിക് സിനിമകളിൽ നിന്നു വളരെ വ്യത്യസ്തമായിരുന്നു. നല്ല visuals ആണ് സിനിമക്ക്. അതേപോലെ അടിപൊളി lighting ഉം ആണ്. ബാക്ക്ഗ്രൗണ്ട് score ഒക്കെ വളരെ നന്നായി. പ്രേത്യേകിച്ചു അവസാന ഭാഗത്തെ ഒക്കെ. മൊത്തത്തിൽ പറഞ്ഞാ cliche teen സിനിമകളിൽ നിന്ന് മാറി ഉള്ള കുറച്ചു കൂടി deep ആയിട്ടുള്ള ഒരു നല്ല സിനിമ. കുറച്ചു ചിരിക്കാനും കുറച്ചു കരയാനും ഒക്കെ ഉണ്ട്. Teena...

𝗔𝗺𝗲𝗿𝗶𝗰𝗮𝗻 𝗛𝘂𝘀𝘁𝗹𝗲 (𝟮𝟬𝟭𝟯) Full Movie movie review

Image
Movie:- 𝗔𝗺𝗲𝗿𝗶𝗰𝗮𝗻 𝗛𝘂𝘀𝘁𝗹𝗲 (𝟮𝟬𝟭𝟯) Language:- English Genre:- Crime/Drama Direction:- David.O.Russel Duration:- 2H 17M Irving Rosenfeld വളരെ ബുദ്ധിമാനും ആളുകളെ പറ്റിച്ച പണം തട്ടാൻ മിടുക്കാനുമാണ്. അയാൾ റോസെലിൻ എന്ന പെണ്കുട്ടിയെ വിഹാഹം ചെയ്തതും ഒരു കുട്ടിയുമുണ്ട്. അങ്ങനെയിരിക്കെ Sydney Prosser എന്ന സ്ത്രീയുമായി പരിചയപ്പെടുകയും അവർക്കിടയിൽ ഒരു ബന്ധം വളരുകയും ചെയുന്നു. അങ്ങനെ അവർ ഒരുമിച്ച ലോൺ തട്ടിപ്പ് നടത്തുന്നു. അങ്ങനെ അവർ തട്ടിപ്പ് നടത്തവേ FBI ഉദ്യോഗസ്ഥാനയ റിച്ചി അവരെ പിടികൂടുന്നു. തനിക്കു വേണ്ടി ചില അഴിമതിക്കാരായ ഉന്നത രാഷ്ട്രീയക്കാരെ പിടികൂടാൻ തങ്ങളെ സഹായിച്ചാൽ വെറുതെ വിടാമെന്ന Richie പറയുന്നു. അങ്ങനെ ഇരുവരുടെയും സഹായത്തിൽ Richie ഉം സംഘവും അവരെ പിടികൂടാനുള്ള ശ്രമങ്ങൾ നടത്തുന്നു. Christian Bale, Amy Adams, Bradley Cooper, Jennifer Lawrance, Jeremy Renner, Robert De Niro എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. ഇതാണ് എന്നെ സിനിമ കാണാൻ പ്രേരിപ്പിച്ചത്. എല്ലാവരുടെയും മികച്ച പ്രകടനം ആണ് ചിത്രത്തിന്റെ എല്ലാം. Christian Bale ട്രാൻസ്ഫോര്മഷൻ കിടു . പിന്നെ പ്രതേകിച്ചു ജെന്നിഫർ Lawrance ...